Virat Kohli fastest to make 4000 ODI runs as captain<br />റെക്കോര്‍ഡുകളുടെ തോഴനായി മാറിയ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഓസ്‌ട്രേലിയക്കെതിരേ നടന്ന മൂന്നാം ഏകദിനത്തിലെ സെഞ്ച്വറി പ്രകടനമാണ് അദ്ദേഹത്തെ റെക്കോര്‍ഡിലെത്തിച്ചത്.<br />